Sushant Singh Rajput death case
-
Crime
സുശാന്ത് സിംഗിന്റെ മരണം:നിർണായക തീരുമാനമെടുത്ത് സുപ്രീം കോടതി,റിയ ചക്രവർത്തിയുടെ ഹർജി തള്ളി
ഡൽഹി:നടന് സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനെതിരായ റിയ ചക്രവർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സിബിഐ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി വിശദമാക്കി.…
Read More »