കോട്ടയം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കോട്ടയം സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി.അറസ്റ്റ്…