33.4 C
Kottayam
Saturday, April 20, 2024

ദുരിതാശ്വാസ ഫണ്ടിനെതിരായ പ്രചാരണം: സൂര്യകാലടി മനയിലെ സൂര്യൻ ഭട്ടതിരിപ്പാടിനെതിരെ കേസെടുത്തു

Must read

കോട്ടയം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കോട്ടയം സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് നടപടി.അറസ്റ്റ് ഒഴിവാക്കാൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് കോടതിയെ സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week