surat-based-company-alliance-group-gifts-electric-scooters-to-employees
-
News
ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഇലക്ട്രിക് സ്കൂട്ടര്‍; ഇന്ധനവില വര്‍ധന നേരിടാന്‍ ആശ്വാസ നടപടിയുമായി ഗുജറാത്ത് കമ്പനി
സൂറത്ത്: ഇന്ധനവില വര്‍ധനവിനെ നേരിടാന്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഇലക്ട്രിക് സ്കൂട്ടര്‍ സമ്മാനിച്ച് കമ്പനി. സൂറത്ത് ആസ്ഥാനമായ അലൈന്‍സ് ഗ്രൂപ്പാണ് ജീവനക്കാര്‍ക്ക് സ്കൂട്ടര്‍ സമ്മാനിച്ചിരിക്കുന്നത്. ഇന്ധനവില അനുദിനം…
Read More »