supreme court
-
News
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി വിവേചനപരമായി പെരുമാറുന്നുവെന്നും ജഡ്ജിയുടെ പ്രവര്‍ത്തനവും ചോദ്യം ചെയ്ത്…
Read More » -
News
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം രംഗത്ത്. ഒരു കാരണവശാലും കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത്…
Read More » -
News
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രീം കോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ…
Read More » -
News
നടിയെ ആക്രമിച്ച കേസ്; നടന് ദിലീപ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നടന് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് നടന് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി…
Read More » -
News
പെരിയ ഇരട്ടക്കൊല കേസില്‍ സര്‍ക്കാരിനു തിരിച്ചടി; സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊല കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. സി.ബി.ഐ അന്വേഷണത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെയാണ്…
Read More » -
News
60 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും ജസ്റ്റീസ് അശോക്…
Read More » -
News
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിചാരണ കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. വിചാരണ കോടതിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍…
Read More » -
News
സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സി.ബി.ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ അന്വേഷണത്തിന് സര്‍ക്കാരുടെ അനുമതി വാങ്ങണം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെ…
Read More » -
News
ഫ്രാങ്കോ മുളയ്ക്കലിന് വന്‍ തിരിച്ചടി; പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
Read More » -
News
തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; ട്രംപ് സുപ്രീം കോടതിയില്‍
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തപാല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം…
Read More »