Supreme Court Refuses To Recall Order Allowing House Arrest Of Gautam Navlakha
-
News
കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു കേട്ടാൽ എന്തിന് ഞെട്ടണം?എന്‍ഐഎയോട് സുപ്രീം കോടതി,നവ്ലാഖയെ 24 മണിക്കൂറിനുള്ളില്‍ വീട്ടു തടങ്കലിലേക്ക് മാറ്റാൻ ഉത്തരവ്
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇരുപത്തിനാല് മണിക്കുറിനുള്ളിൽ നവ്ലാഖയെ വീട്ടു തടങ്കലിലേക്ക്…
Read More »