മൂലമറ്റം:ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കാണാതായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. നീറണാകുന്നേല്‍ ചിദംബരത്തെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് 75 വയസായിരുന്നു. മൂലമറ്റത്തെ രതീഷ്…