suicide attempt manjeri covid care center
-
News
മഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മഞ്ചേരി: കൊവിഡ് കെയര്‍ സെന്ററില്‍ തമിഴ്നാട് സ്വദേശിയായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നെത്തിച്ച തമിഴ്നാട് ഇടയകുളം അരിയല്ലൂര്‍…
Read More »