suicide attempt case
-
Crime
‘തിരികെ പോകാമെന്നു പലവട്ടം പറഞ്ഞു, മരിക്കാന്‍ പേടിയാണെന്നു പറഞ്ഞതോടെ ഷാള്‍ കയ്യില്‍ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി’ മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
കോട്ടയം: മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഇന്നലെ പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…
Read More »