തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി ജില്ലാ കളക്ടര്‍. കൊറോണ വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തമായി…