student
-
Crime
ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു, പരാതി നല്കാനെത്തിയപ്പോള് അസഭ്യം പറഞ്ഞു; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യാര്‍ഥിനിയെ അധ്യാപകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പേരാമംഗലം പോലീസ് കേസെടുത്തു. അമല മെഡിക്കല്‍…
Read More » -
Crime
പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മദ്രസ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങളെയാണ് വളാഞ്ചേരി പോലീസ്…
Read More » -
Crime
മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മതാധ്യാപകന് പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്കി മതധ്യാപകന്‍ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന…
Read More » -
News
നീറ്റ് പരീക്ഷാപ്പേടി; തമിഴ്നാട്ടില്‍ നാലാമത് ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
ചെന്നൈ: നീറ്റ് പരീക്ഷാപ്പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന് മോത്തിലാല്‍ (21)…
Read More » -
News
ഏഴു ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ല; സമീപത്തെ വനത്തിനുള്ളില്‍ രക്തക്കറ
കൊല്ലം: പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശി രാഹുലി(17)നെ കാണാതായിട്ട് ഏഴ് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസും വനപാലകരും ഡോഗ് സ്ക്വാഡും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ടും…
Read More » -
News
ക്യാമ്പസില്‍ വെച്ച് അയാള്‍ എന്റെ ഇടുപ്പില്‍ കയറിപ്പിടിച്ചു; ആലുവ യു.സി കോളേജിലെ പ്രമുഖ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി
കൊച്ചി: ആലുവ യു.സി കോളേജിലെ പ്രമുഖ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് വെളിപ്പെടുത്തല്‍. കോളേജിലും പുറത്തും വലിയ സ്വാധീനമുള്ള വളരെ പ്രഗത്ഭനായ…
Read More » -
News
വീട്ടുകാര്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കാട്ടില്‍ അകപ്പെട്ടത് ആറു മണിക്കൂര്‍, സംഭവം ഇടുക്കിയില്‍
കോതമംഗലം: വീട്ടുകാര്‍ ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ഥി കാട്ടില്‍ അകപ്പെട്ടത് ആറു മണിക്കൂര്‍. ഇടുക്കി കീരിത്തോടാണ് ഒരു നാടിനെ മുള്‍മുനയിലാക്കിയ…
Read More » -
News
എയിംസില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ ഇയാളെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read More » -
News
ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. മാഞ്ഞൂര്‍ വേലച്ചേരി പി.ജെ വിനോദ്-സന്ധ്യ ദമ്പതികളുടെ മകന് ശ്രീഹരി(9) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ്…
Read More »