Student in Delhi murdered for rejecting marriage proposal
-
News
വിവാഹാഭ്യർഥന നിരസിച്ചു;ഡൽഹിയിൽ വിദ്യാർഥിനിയെ ബന്ധു തലയ്ക്കടിച്ചു കൊന്നു
ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഡൽഹി കമല നെഹ്റു കോളജിലെ വിദ്യാർഥിനി നർഗീസ് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നർഗീസിന്റെ…
Read More »