strong winds; In Thiruvalla
-
News
ശക്തമായ കാറ്റ്; തിരുവല്ലയിൽ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു
തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. ശക്തമായി വീശിയടിച്ച കാറ്റിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട്…
Read More »