തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഇരു ചക്രവാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരുന്നില്ല.…
Read More »