Strict restrictions school re opening
-
ഉച്ചഭക്ഷണമൊഴിവാക്കി പകരം അലവന്‍സ്,സ്കൂളിന് മുന്നിലെ ബേക്കറികളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, സ്കൂൾ തുറക്കുമ്പോൾ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സ്കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും സ്കൂളുകളില്‍ ഉച്ചഭക്ഷണമൊഴിവാക്കി പകരം അലവന്‍സ് നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെടുത്തി…
Read More »