strict covid control measures in kozhikkodu and thrissur
-
News
കോവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍,തൃശൂരില്‍ അഞ്ചിടത്ത് നിരോധനാജ്ഞ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ച ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. അവശ്യസ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ഒഴികെ ഒരു സ്ഥാപനവും പ്രവർത്തിക്കാന്‍ പാടില്ല.…
Read More »