Stray dog disturbance in athirampuzha
-
News
അതിരമ്പുഴയിൽ തെരുവ് നായശല്യം രൂക്ഷം,രാത്രിയിൽ നായ്ക്കൾ സൃഷ്ടിക്കുന്നത് ഭയാനക അന്തരീക്ഷം
അതിരമ്പുഴ:ഇരുചക്രവാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കൊടുംവളവിൽ നായ്ക്കളുടെ സ്വതന്ത്രവിഹാരം. ആതിരമ്പുഴയിലെ പ്രധാനവീഥികൾ കയ്യേറി രാത്രികാലങ്ങളിലാണ് നായ്ക്കൾ നരനായാട്ട് നടത്തുന്നത്. സെന്റ് മേരിസ് ദേവാലയത്തിന്റെ കുരിശ് തൊട്ടി മുതൽ മനയ്ക്കപ്പാടം വരെ…
Read More »