ഒരു മൊബൈല്‍ ഫോണും ഫേസ് ബുക്ക് പേജും സാധാണക്കാരനായ യുവാവിനെയും സമൂഹത്തെയും എങ്ങിനെ മാറ്റിമറിയ്ക്കാം എന്നതിന്റെ ഉദാഹരണമാണ് സമൂഹമാധ്യമ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ ജീവിതം.ഫിറോസിന്റെ…