stone pelt death mundakkayam
-
News
മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞുകൊന്നു
കോട്ടയം മുണ്ടക്കയത്ത് ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു കൊന്നു.ടൗണിലെ തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ്(സാബു 53)ആണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ ബിജുവിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന…
Read More »