stolen-scooter-was-returned-to-the-backyard-by-the-thief
-
News
മോഷ്ടിച്ച സ്കൂട്ടര്‍ വീട്ടുമുറ്റത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്; മനംമാറ്റത്തില്‍ അമ്പരന്ന് ഉടമയും പോലീസും
വേങ്ങര: മോഷ്ടിച്ച സ്കൂട്ടര്‍ അതേ സ്ഥലത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്. സ്കൂട്ടര്‍ മോഷ്ടിച്ച് ഒരു മാസത്തിനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കുകയായിരുന്നു. കഴിഞ്ഞമാസം 21-ന് രാത്രിയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍…
Read More »