state-police-to-form-counter-intelligence-cell
-
News
സംസ്ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കുന്നു; ലക്ഷ്യം ഭീകരവാദം തടയല്‍
തിരുവനന്തപുരം: ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്നൊരുങ്ങി പോലീസ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടി. തെലങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.…
Read More »