തിരുവനന്തപുരം: 2021ലെ സംസ്ഥാന സർക്കാർ അവധികൾ വ്യക്തമാക്കുന്ന സർക്കുലർ പുറത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് ബാധകമാകുന്ന 22 അവധികളാണ് അടുത്ത വർഷമുള്ളത്. ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2021ലെ…