stabbed young man cheek during argument
-
News
ബാറിന് മുന്നിലെ വാക്ക് തര്‍ക്കത്തിനിടെ കത്തി വീശി; യുവാവിന്റെ കവിളില്‍ കുത്തേറ്റു
ചെറായി: രണ്ട് പേര് തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ കത്തിവീശിയതിനെ തുടര്‍ന്ന് യുവാവിന്റെ കവിളില്‍ കുത്തേറ്റു. ചെറായിലെ ബാറിനു മുന്നിലാണ് സംഭവം. കഴുത്തിനു നേരേ വീശിയ കത്തിയാണ്…
Read More »