SSLC result tomorrow
-
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ ഉച്ചക്ക് രണ്ടിന് : ഫലം ഇങ്ങനെയൊക്കെ അറിയാം
തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ്…
Read More »