Special police officers appointed in railway stations
-
News
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഏകോപിപ്പിക്കുന്നത് ഡി.ഐ.ജി എ.അക്ബര്‍; മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ എസ്.പിമാരെ നിയോഗിച്ചു
ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഇന്റേണല്‍ സെക്യൂരിറ്റിയുടേയും റെയില്‍വേയുടേയും ചുമതലയുള്ള ഡി.ഐ.ജി എ.അക്ബറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ…
Read More »