കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. മരണത്തില്‍ സംശമുള്ളവര്‍ക്ക് സെല്ലിനെ സമീപിക്കാം. ദേവനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും…