Sowmya Aryan open up about marriage
-
News
രണ്ടുപേരുടേതും രണ്ടാം വിവാഹം;എനിക്ക് 40, ഭര്‍ത്താവിന് 35,പിന്നീട് സംഭവിച്ചത്, തുറന്നു പറഞ്ഞ് സൗമ്യ
കൊച്ചി:സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തരാണ് നടൻ ആര്യനും സാഹിത്യകാരിയായ സൗമ്യയും.ഇരുവരും ഒന്നായത് രണ്ടാം വിവാഹത്തിലൂടെയാണ്. ഇരുവരും തമ്മിലുള്ള ജീവിതത്തേക്കുറിച്ച് സൗമ്യയുടെ കുറിപ്പ് വൈറലായി മാറിയിരിയ്ക്കുകയാണ്. കുറിപ്പിൻ്റെ പൂർണ്ണ രൂപമിങ്ങനെ…
Read More »