sonia agarwal reveals her shooting experience
-
ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയായിരുന്നു, വിമല രാമന് ഇല്ലായിരുന്നെങ്കില്‍ അനുഭവം വ്യത്യസ്തമായേനെ; സോണിയ അഗര്‍വാള്‍
ഹൊറര്‍ സിനിമകളുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിലും പ്രേതബാധയുണ്ടെന്ന തോന്നലുകള്‍ അലട്ടിയിരുന്നതായി താരങ്ങളും അണിയറ പ്രവര്‍ത്തകരും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി സോണിയ അഗര്‍വാള്‍. ഒരു കാലത്ത്…
Read More »