son killed mother thrissur
-
News
തൃശൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകന് അമ്മയെ കൊലപ്പെടുത്തി
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ മാനസിക വെല്ലുവിളിയുള്ള മകന് അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എല്‍സിയാണ് മരിച്ചത്. സംഭവത്തില്‍ മകന് ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.…
Read More »