Son attempt to kill mother
-
മദ്യലഹരിയിൽ മകൻ വീടിന് തീയിട്ടു,അമ്മയുടെ കഴുത്തറുത്തു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം,സംഭവം മാവേലിക്കരയിൽ
മാവേലിക്കര:മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ്…
Read More »