solar-rape-case-complainant-reached-cbi-headquarters
-
News
സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി സി.ബി.ഐ ആസ്ഥാനത്തെത്തി
ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തി. ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി തേടിയെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. സിബിഐ നോട്ടീസ് അയച്ചിരുന്നില്ലെന്നും…
Read More »