solar-case-fir-filed-by-cbi
-
News
സോളാര്‍ കേസില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള…
Read More »