തിരുവനന്തപുരം: ഇസ്ലാമിക മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണം നടത്തിയ മതപുരോഹിതന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍…