കൊളംബോ:ലോകമാകെ ഉറ്റുനോക്കിയ വിവാഹമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. പല സെലിബ്രിറ്റികളുടെയും സാന്നിധ്യവും ലുക്കും വലിയ ചർച്ചയുമായി മാറിയിരുന്നു. അതിൽ ഒരാളാണ് ഐശ്വര്യ റായ്. വിവാഹച്ചടങ്ങിൽ മകൾ…