ഇന്ത്യൻ പതാക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തലുമായി എത്തിയ നടൻ മോഹൻലാലിന് നേരെ രൂക്ഷ വിമർശനം.കർഷകരെ കുറിച്ച് താരം യാതൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് വിമർശകർ ചോദിക്കുന്നത്. സൈനികരെ പോലെ…