sobha-surendran-accused-stealing-vote-kazhakoottam
-
News
കഴക്കൂട്ടത്ത് ബി.ജെ.പി നേതാക്കള്‍ കാലുവാരി; ആരോപണവുമായി ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കഴിഞ്ഞതോടെ ബി.ജെ.പിയിലെ പോര് വീണ്ടും മുറുകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു.…
Read More »