Snapped nude photos of roommates at women's hostel
-
Crime
വനിതാ ഹോസ്റ്റലിൽ ഒപ്പമുള്ളവരുടെ നഗ്നദൃശ്യം പകർത്തി, ആൺ സുഹൃത്തിന് അയച്ചു; യുവതി അറസ്റ്റിൽ
ചെന്നൈ: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന യുവതികളുടെ നഗ്നദൃശ്യം പകർത്തി ആൺ സുഹൃത്തിന് സമൂഹമാധ്യമത്തിലൂടെ അയച്ച യുവതി അറസറ്റിൽ. തമിഴ്നാട്ടിലെ മധുരയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ജോലി ചെയ്യുന്നവരും…
Read More »