snake layed egg in septic tank
-
News
സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടി വീരന് ; വീഡിയോ കാണാം
ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. മൂന്ന് പാമ്പുകളെയാണ് പിടികൂടിയത്. ഭുവനേശ്വറിലെ കട്ടക്ക് ജില്ലയിലാണ് സംഭവം. നാട്ടുകാരാണ് പാമ്പുകളെ…
Read More »