Snake bite while fishing
-
News
ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തിന്റെ വായിൽ കയ്യിട്ട യുവാവിനെ പാമ്പ് കടിച്ചു
ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തിനെ പുറത്തെടുക്കാനായി വായിൽ കയ്യിട്ട മത്സ്യത്തൊഴിലാളിയെ പാമ്പ് കടിച്ചു. ടെന്നസിയിലെ മത്സ്യത്തൊഴിലാളിയായ ഡാൻ ബൂഡ്രിനെയാണ് പാമ്പ് കടിച്ചത്. മത്സ്യത്തിന്റെ ഉള്ളിലുണ്ടായിരുന്ന പാമ്പാണ് കടിച്ചത്. വെള്ളത്തിൽ…
Read More »