തിരുവനന്തപുരം:മൃഗശാലയിൽ പാമ്പുകടിയേറ്റ് കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെയാണ് അർഷാദിന് പാമ്പ് കടിയേറ്റത്.