snake bite murder lady kollam anchal
-
News
ഉറക്കത്തില്‍ മൂര്‍ഖന്‍ പാമ്പിനേക്കൊണ്ട് കടിപ്പിച്ചു,കൊല്ലത്തെ യുവതിയുടേത് കൊലപാതകം തന്നെ,ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു,ഹീനമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു.പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.കൃത്യത്തില്‍…
Read More »