Snake bite candidate
-
News
പ്രചരണം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു
തിരുവനന്തപുരം : കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസലിനാണ്(42) പാമ്പുകടിയേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More »