ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയെത്തി മലയാള പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്. പിന്നീട് നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു.…