skeleton-found house alappuzha
-
ആലപ്പുഴയില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് പോലീസ് പരിശോധന നടത്തുകയാണ്.…
Read More »