six-year-old-girl-raped-in-taliparamba
-
തളിപ്പറമ്പില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു; ഇളയച്ഛനെതിരെ പോക്സോ കേസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇളയച്ഛനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭര്‍തൃ സഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഭര്‍ത്താവിന്റെ…
Read More »