six year old death follow up
-
Crime
കെട്ടിത്തൂക്കുമ്പോള്‍ കണ്ണു തുറന്നു,മരണാനന്തര ചടങ്ങിലും നാടകം,ആറുവയസുകാരിയെ കൊന്ന അര്ജുന് ഡി.വൈ.എഫ്. ഐ പ്രവര്ത്തകന്
വണ്ടിപ്പെരിയാര്‍: സമാനകളില്ലാത്ത ക്രൂരതയ്ക്കാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സാക്ഷ്യം വഹിച്ചത്.ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ നാട് നടുങ്ങി. കേട്ടാല്‍ ആരുടെയും കണ്ണ്…
Read More »