ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ ഉടന്‍ സിറ്റിംഗ് തുടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി. ഡല്‍ഹിയിലെ സ്ഥിതി കൂടി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസ് എന്‍.വി…