മലയാളികളുടെ ഇഷ്ട ഗായിയാണ് സിതാര കൃഷ്ണകുമാര്‍. പാടിയ പാട്ടുകളൊക്കെത്തന്നെയും ഹിറ്റുകളാണ്. ഇപ്പോഴിതാ വീണ്ടും മനോഹരമായ ഗാനവുമായി ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സിത്താര. ‘കപ്പേള’ എന്ന ചിത്രത്തില്‍ സിത്താര…