കൊച്ചി: ഗായകൻ കെ ജെ യേശുദാസിന്റെ ഇളയ സഹോദരൻ കെ ജെ ജസ്റ്റിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡിപി വേൾഡിനടുത്ത കായലിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട്…