Singer Kalyani menon passed away
-
News
പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന് അന്തരിച്ചു
ചെന്നൈ:പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന് അന്തരിച്ചു.79 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന് രാജീവ് മേനോന് മകനാണ് ക്ലാസിക്കല്‍ സംഗീത വേദികളില്‍…
Read More »